പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തു
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്ത് മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്ത് ലക്ഷം രൂപ സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി കാസർഗോഡ് ജില്ലാകളക്ടർ കെ. ഇമ്പശേഖറിന് ചെക്ക് കൈമാറി. വൈസ് പ്രസിഡണ്ട് ഭൂപേഷ് കെ സ്ഥിരം സമിതി അധ്യക്ഷ രജനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം.ചാക്കോ പങ്കെടുത്തു
No comments