Breaking News

ശ്രീകൃഷ്ണ ഓടി തുടങ്ങി..മലയോര ഹൈവേ വഴി കോളിച്ചാൽ - മാലോം - ചിറ്റാരിക്കാൽ റൂട്ടിൽ ആദ്യ ബസ് സർവീസ് ആരംഭിച്ചു..


മലയോര ഹൈവേ വഴി കോളിച്ചാൽ മാലോം റൂട്ടിൽ ആദ്യ ബസ് ശ്രീകൃഷ്ണ ഇന്ന് സർവീസ് ആരംഭിച്ചു.. കാസറഗോഡ് അടൂരിൽ നിന്ന് യാത്ര ആരംഭിച്ച് മലയോരത്തെ പ്രദാന ടൗണുകളായ കുറ്റിക്കോൽ, മാലക്കല്ല്, മാലോം, കൊന്നക്കാട് വഴി ചിറ്റാരിക്കൽ വരെയാണ് പുതിയ ബസ് സർവീസ് നടത്തുക

🛣️ റൂട്ടും സമയക്രമവും


Morning Trip 


•⁠  ⁠Adoor Start – 6:25

•⁠  ⁠Kuttikol – 7:05

•⁠  ⁠Malakkallu – 7:30

•⁠  ⁠Kolichal – 7:38

•⁠  ⁠Kolichal Start – 8:30

•⁠  ⁠Malom – 9:10

•⁠  ⁠Konnakad – 9:20

•⁠  ⁠Chittarikkal – 9:45

•⁠  ⁠Chittarikkal Start – 10:05

•⁠  ⁠Konnakad – 10:30

•⁠  ⁠Malom – 10:40

•⁠  ⁠Kolichal – 11:20

•⁠  ⁠Malakkallu – 11:28

•⁠  ⁠Kuttikol – 11:55

•⁠  ⁠Adoor – 12:35


Afternoon / Evening Trip 


•⁠  ⁠Adoor Start – 2:05

•⁠  ⁠Kuttikol – 2:45

•⁠  ⁠Malakkallu – 3:10

•⁠  ⁠Kolichal – 3:18

•⁠  ⁠Malom – 3:58

•⁠  ⁠Konnakad – 4:08

•⁠  ⁠Konnakad Start – 4:20

•⁠  ⁠Chittarikkal – 4:45

•⁠  ⁠Chittarikkal Start – 5:00

•⁠  ⁠Konnakad – 5:25

•⁠  ⁠Malom – 5:35

•⁠  ⁠Kolichal – 6:15

•⁠  ⁠Malakkallu – 6:23

•⁠  ⁠Kuttikol – 6:48

•⁠  ⁠Adoor Halt – 7:28.

No comments