Breaking News

മലയോര ഹൈവേ വഴി ആദ്യ ബസ് സർവീസ് ആരംഭിച്ചു..സ്വീകരണം ഒരുക്കി നാട്ടുകാർ..


കൊന്നക്കാട് : മലയോര ഹൈവേ വഴി കാസറഗോഡ് അടൂരിൽ നിന്ന് ചിറ്റാരിക്കല്ലിലേക്ക് ആദ്യ ബസ് സർവീസ് ആരംഭിച്ചു. ആദ്യദിനത്തിൽ ശ്രീകൃഷ്ണ ബസിന് വ്യാപാരികളും ടാക്സി ഡ്രൈവർ മാരും നാട്ടുകാരും ചേർന്ന് കൊന്നക്കാട് ടൗണിൽ സ്വീകരണo ഒരുക്കി.കുറ്റിക്കോൽ, മാലക്കല്ല്, മാലോം, കൊന്നക്കാട് തുടങ്ങി മലയോരത്തെ പ്രധാന പട്ടണങ്ങളെ കോർത്തിണക്കിയാണ് ബസ് സർവീസ് നടത്തുക.

No comments