ആർദ്രകേരളം 2023-24 പുരസ്ക്കാരം : സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ജില്ലാതലത്തിൽ കിനാനൂർ കരിന്തളത്തിന് ഒന്നാം സ്ഥാനം
ചീമേനി : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആരോഗ്യമേഖലയിലെ മികച്ച പ്രവർത്തന ത്തിനുള്ള ആർദ്രകേരളം 2023-24 പുരസ്ക്കാരം സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിന് ലഭിച്ചു.
ജില്ലാതലത്തിൽ കിനാനൂർ കരിന്തളം ഒന്നാം സ്ഥാനവും മടിക്കൈ രണ്ടാം സ്ഥാനവും ബെള്ളൂർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്
No comments