Breaking News

സ്കൂളിലേക്ക് പോയ യുവ അധ്യാപികയെ കാണാനില്ലെന്ന് പരാതി


നീലേശ്വരം : പാലായിയിലെ സ്കൂളിലേക്ക് പോയ യു വ അധ്യാപികയെ കാണാനില്ലെന്ന് പരാതി.

നീലേശ്വരം പാലായിയിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ജോലി ചെയ്യുന്ന പാലായി റോ ഡിലെ അഞ്ജനയെയാണ് (26) കാണാതായത്.

ഇന്നലെ രാവിലെ പതി വുപോലെ സ്കൂളിലേക്ക് പോയ അഞ്ജന പിന്നീട് തിരിചുവന്നില്ലെന്ന് പിതാവ് കെ.എം.ഷാജി നീലേശ്വരം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിവാഹിതയായ ഇവർ ക്ക് ഒരു കുട്ടിയുണ്ട്.

No comments