പരപ്പ : മുണ്ട്യാനത്തെ പി.കെ.കുഞ്ഞിക്കണ്ണൻ (75) (സ്വാമി കണ്ണൻ) നിര്യാതനായി. അസുഖബാധിതനായി ഏറെകാലമായി ചികിത്സയിലായിരുന്നു. ഭാര്യ ഉമ്പിച്ചി, മക്കൾ കുഞ്ഞികൃഷ്ണൻ, ശശിധരൻ, ദേവീദാസ് . സംസ്കാരം വൈകുന്നേരം വീട്ടുവളപ്പിൽ..
No comments