Breaking News

പരപ്പയിലെ പഴയകാല ഹോട്ടൽ വ്യാപാരി ആയിരുന്ന ഷൈൻ ബേബി അന്തരിച്ചു


പരപ്പ : അസുഖബാധിതനായി ചികിത്സയിൽ ആയിരുന്ന ആൾ മരിച്ചു. പരപ്പ വട്ടിപുന്ന റോഡിന് സമീപം താമസിക്കുന്ന  ഷൈൻ ബേബി എന്ന തേക്കിൻകാട്ടിൽ ബേബി (63) ആണ് മരിച്ചത്. പരപ്പയിലെ പഴയകാല ഹോട്ടൽ വ്യാപാരി ആയിരുന്നു,

 ഭാര്യ തങ്കമ്മ 

 മക്കൾ: ഷിന്റോ ( ഗൾഫ്), ഷാനി ( തൃശ്ശൂർ )

 മരുമക്കൾ: അനിൽ, ആൻസി, കാഞ്ഞിരപോയിൽ 

 സംസ്കാരം ഇന്ന് (22.08.2024) വൈകുന്നേരം 5 മണിക്ക് പരപ്പ വിമലഗിരി ചർച്ചിൽ

No comments