Breaking News

ചായോത്ത് സ്കൂളിലെ സംഘർഷം കെ എസ് ‌യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകന് എതിരെ കേസ്


ചായോത്ത് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ പരിസരത്ത് വച്ച് കെ.എസ്.യു പ്രവർത്തകനെ ആക്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. കരിന്തളം പെരിയങ്ങാനത്തെ ദേവാമൃതം ഹൗസിൽ വേണുവിന്റെ മകൻ കെ ദേവാനന്ദ( 15)നെയാണ് ആക്രമിച്ചത് സംഭവമായി ബന്ധപ്പെട്ട് സ്കൂളിലെ മുൻ എസ്എഫ്ഐ പ്രവർത്തകനും ഡിവൈഎഫ്ഐക്കാരനുമായി ഷിബിൻ കണിയാടക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെഎസ്യു സ്ഥാനാർത്ഥിയെ പിന്താങ്ങിയ വിരോധമാണ് അക്രമത്തിന് കാരണമെന്ന് പറയുന്നു.

No comments