വയനാടിനൊരു കൈത്താങ്. കാസറഗോഡ് പോലീസിന്റെ വെള്ളവും ഭക്ഷണവും നിറച്ച ലോറി പുറപ്പെട്ടു
കാസറഗോഡ് : ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ വയനാടേക്ക് ആദ്യത്തെ ലോറി പുറപ്പെട്ടു. വെള്ളവും ഭക്ഷണവും നിറച്ച ലോറി ബുധനാഴ്ച വൈകിട്ടോടെയാണ് പുറപ്പെട്ടത്. കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീ ബിജോയ് പി ഐപിഎസ്, അഡീഷണൽ എസ്പി പി ബാലകൃഷ്ണൻ നായർ, കാസറഗോഡ് DySP സുനിൽ കുമാർ CK, സ്പെഷ്യൽ ബ്രാഞ്ച് DySP സുനിൽ കുമാർ എം എന്നിവർ നേതൃത്വം നൽകി.
No comments