Breaking News

"കുഞ്ഞിക്കൈകളിലൂടെ വയനാടിനെ ചേർത്തു പിടിക്കാം " കെ ഐ എ എൽ പി സ്കൂൾ കല്ലൻചിറയില കുരുന്നുകൾ ദുരിത ബാധിതർക്കായി തുക സമാഹരിച്ചു


വെള്ളരിക്കുണ്ട് : സ്വാതന്ത്ര്യദിനത്തിൽ വേറിട്ടൊരു പ്രവർത്തനവുമായി കെ. ഐ. എ എൽ. പി സ്കൂൾ കല്ലൻചിറ. സ്വതന്ത്ര ദിനത്തിൽ വയനാട് ദുരന്തത്തിൽ സഹായിക്കാനായി കുഞ്ഞുകൈകളിലൂടെ വയനാടിനെ ചേർത്തുപിടിക്കാം എന്ന പ്രവർത്തനവുമായി കുരുന്നുകൾ തുക സമാഹരിച്ചു. എച്ച്. എം സുനി ടീച്ചർ, മാനേജർ ബഷീർ വി. എം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ ഖാദർ, പി ടി എ പ്രസിഡന്റ് സിറാജ് ചീറ്റക്കാൽ, ജമാ അത് അംഗങ്ങളായ കാലിദ് എൽ കെ ഹൈദർ എം പി, അബ്ദുൽ റഹ്മാൻ എന്നിവർ നേതൃത്വം നൽകി

No comments