Breaking News

കിനാനൂര്‍ റോഡില്‍ താമസിക്കുന്ന വി.ബാലകൃഷ്ണന്‍ അന്തരിച്ചു; പുല്ലൂര്‍ തട്ടുമ്മല്‍ സ്വദേശിയാണ്


ചോയ്യങ്കോട്: കിനാനൂർ റോഡിലെ വി.ബാലകൃഷ്ണൻ (58) അന്തരിച്ചു. പുല്ലൂർ തട്ടുമ്മൽ സ്വദേശിയാണ്. തയ്യൽ തൊഴിലാളിയും പുല്ലൂർ ഏ.കെ.ജി വായനശാല ഭരണ സമിതി അംഗവുമായിരുന്നു പരേതനായ പരേതരായ പരദേശിയുടെയും കാരിച്ചിയുടെയും മകനാണ് ഭാര്യ: കെ.വി. പത്മിനി, സഹോദരങ്ങൾ നാരായണൻ, നാരായണി (ഇരുവരും പുല്ലൂർ).

No comments