വ്യാപാരി ദിനത്തോട് അനുബന്ധിച്ചു മാലോത്ത് വ്യാപാരി ദിനം ആചരിച്ചു
മാലോം : വ്യാപാരി ദിനത്തോടനുബന്ധിച്ചു മാലോം യൂണിറ്റിന്റെ നേതൃത്വത്തിൽ ഓഫീസ് പരിസരത്തു യൂണിറ്റ് പ്രസിഡന്റ് ടോമിച്ചൻ കാഞ്ഞിരമറ്റത്തിൽ പതാക ഉയർത്തി.നിരവധി വ്യാപാരികൾ ചടങ്ങിൽ പങ്കെടുത്തു. ഇതിന്റെ ഭാഗമായി
ട്രെഡേഴ്‌സ് ഫാമിലി വെൽഫെയർ ബെനിഫിറ്റ് സ്കീമിന്റെ തുക മാലോം യൂണിറ്റിൽ നിന്നും മരണപ്പെട്ട എൽ കെ മുഹമ്മദ് കുഞ്ഞിയുടെ അവകാശിക്ക് മാലോം യൂണിറ്റിന്റെ നേതൃത്വത്തിൽ ബളാൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് രാജു കട്ടക്കയം കൈമാറി.
No comments