പരപ്പ : ബിരിക്കുളം ചുണ്ടയിലെ ശാരദ( 69 ) മരണപ്പെട്ടു . അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഭർത്താവ്.. പരേതനായ ശ്രീനിവാസൻ , ഏക മകൾ അജിത , മരുമകൻ ജനാർദ്ദനൻ ക്ലായിക്കോട്. സഹോദരങ്ങൾ ; നാരായണി, കാർത്തിയായണി , രഘുനാഥൻ കൂടോൽ ,പരേതയായ ജാനകി
No comments