Breaking News

നർക്കിലക്കാട് പരേതനായ അമ്പാട്ട് മാത്യുവിൻ്റെ ഭാര്യ മറിയാമ്മ ( 96) അന്തരിച്ചു


നർക്കിലക്കാട് -പരേതനായ അമ്പാട്ട് മാത്യുവിൻ്റെ ഭാര്യ മറിയാമ്മ ( 96) അന്തരിച്ചു. സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 5 ന് വരക്കാട് സെൻ്റ്.ജോസഫ് ദേവാലയത്തിൽ .

 മക്കൾ തൊമ്മച്ചൻ, അപ്പച്ചൻ, റോയി, പെണ്ണമ്മ, ജെസ്സി, ലാലി,പരേതയായ ചിന്നമ്മ. മരുമക്കൾ - മോളി,ലൂസി, ഷാൻറി, ബേബി, പരേതരായ മാത്യു, സോണി, ബെന്നി.

No comments