കരിന്തളം കുമ്പളപ്പള്ളി പുല്ലുമലയിലെ ചാക്കോ വട്ടത്തറ (74) അന്തരിച്ചു. ഭാര്യ: മേരി മക്കൾ: മിനി കനകപ്പള്ളി, മനോജ് (ബാംഗ്ളൂർ) സിനി പള്ളപ്പാറ, സുനി(ഓട്ടോ ഡ്രൈവർ കാലിച്ചാമരം) സനീഷ് (എറണാകുളം), മരുമക്കൾ: സുനിത (ബാംഗ്ലൂർ) സ്കറിയ പള്ളപ്പാറ, ധന്യ ചന്ദനക്കംപ്പാറ, രമ്യ എറണാകുളം, പരേതനായ ടോമി
No comments