Breaking News

ഡി. ശിൽപ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു കർണാടക സ്വദേശിനിയാണ്

കാസർകോട് : കർണാടക സ്വദേശിനി ഡി. ശിൽപയെ കാസർകോട് ജില്ലാ പോലീസ് മേധാവിയായി നിയമിച്ചു. നിലവിൽ കൊല്ലം സിറ്റി കമ്മീഷണർ ആയിരുന്നു. കാസർകോട് ജില്ലാ പോലീസ് മേധാവിയായിരുന്ന പി.ബി ജോയിക്ക് പോലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ ആയി നിയമനം നൽകി. ഡി. ശിൽപ നേരത്തെ ജില്ലാ പോലീസ് മേധാവിയായും എഎസ് പിയായും കാസർകോട്ട് ജോലി ചെയ്തിട്ടുണ്ട്.

No comments