അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച മാലക്കല്ല് സ്വദേശിനിയായ യുവതി മരിച്ചു
രാജപുരം : അസുഖം മൂർഛിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച യുവതി മരിച്ചു. മാലക്കല്ല് പല്ലാട്ടു തടത്തിൽ ലൈജുവിൻറെ ഭാര്യ ലിൻസി 48 ആണ് മരിച്ചത്. ഇന്നലെ രാത്രി പൂടംകല്ലിലെ പനത്തടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. സംസ്ക്കാര ചടങ്ങുകൾ ഇന്ന് വൈകീട്ട് 5 മണിക്ക് വീട്ടിൽ . തുടർന്ന് പനത്തടി സെൻറ് ജോസഫ് ഫറോന ചർച്ചിൽ സംസ്ക്കാരം. മക്കൾ: ലൈബിൻ,ജ്യോത്സന
No comments