അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു
ബേഡകം: ഹൃദയ സംബ ന്ധമായ അസുഖത്തെ തുടർ ന്ന് ചികിത്സിലായിരുന്ന വി ദ്യാർത്ഥിനി മരിച്ചു.ചേരിപ്പാടി മുട്ടപ്ലാവിലെ ബാലകൃഷ്ണൻ - മിനി ദ മ്പതികളുടെ മകൾ ആദി ത്യയാണ് (15) തിരുവനന്തപു രം ശ്രീ ചിത്തിര ആശുപത്രിയിൽ ഇന്നലെ രാത്രിയിൽ മരിച്ചത്.
കോടോത്ത് ഡോക്ടർ അം ബേദ്കർ ഗവ. ഹയർ സെ ക്കണ്ടറി സ്കൂളിലെ പത്താം തരം വിദ്യാർത്ഥിനിയാണ്. സ ഹോദരി :ആര്യശ്രീ (ഡിഗ്രി വി ദ്യാർത്ഥിനി).
No comments