വയനാടിന്റെ പുനർനിർമാണത്തിനായി ഭീമനടി കാറ്റലിസ്റ്റ് പി എസ് സി കോച്ചിംഗ് സെന്റർ സമാഹരിച്ച 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
ഭീമനടി : വയനാടിന്റെ പുനർനിർമാണത്തിനായി ഭീമനടി കാറ്റലിസ്റ്റ് PSC കോച്ചിംഗ് സെന്റർ സമാഹരിച്ച 50000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
ഭീമനടി കാറ്റലിസ്റ്റിൽ നടന്ന ചടങ്ങിൽ വച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ തുക ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ സി ജെ സജിത്ത്, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് മെമ്പർ ടി വി രാജീവൻ എന്നിവർ സന്നിഹിതരായി.
No comments