ഫാഷൻ ഗോൾഡ് തട്ടിപ്പ് ; എം.സി കമറുദ്ദീന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ കടത്ത നടപടിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഫാഷന്‍ ഗോള്‍ഡ് മുന്‍ ചെയര്‍മാനും മുന്‍ മഞ്ചേശ്വരം എംഎല്‍എ-യുമായ എം.സി കമറുദ്ദീന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കമ്പനി മാനേജിംഗ് ഡയറക്ടര്‍ ടി.കെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താല്‍ക്കാലികമായി പിടിച്ചെടുത്തിട്ടുണ്ട്.
No comments