ബൈക്കിൽ പുറത്തേക്ക് പോയ പെരിങ്ങോം സ്വദേശിയായ പതിനേഴുകാരനെ കാണാതായതായി പരാതി
വീട്ടിൽ നിന്നും ബൈക്കിൽ പുറത്തേക്ക് പോയ പതിനേഴുകാരനെ കാണാതായതായി പരാതി. പെരിങ്ങോത്തെ തമ്പാന്റെ മകൻ മൃദുൽ ലാലിനെയാണ് കാണാതായത്. ഉച്ചക്ക് മൂന്ന് മണിയോടെ കെ എൽ 86 ബി 68 51 നമ്പർ ബൈക്കിലാണ് മൃദുൽ ലാൽ വീട്ടിൽ നിന്നും പുറത്തേക്ക് പോയത്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൊട്ടടുത്ത് പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു
No comments