പെരിയങ്ങാനം : കിനാനൂർ കരിന്തളം മണ്ഡലം ജനശ്രീ സുസ്ഥിര വികസനമിഷൻ പെരിയങ്ങാനം സെക്കന്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റിലെ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണം ചെയ്തു. യൂണിറ്റ് ചെയർമാർ വി.സുരേഷ് അദ്ധ്യക്ഷനായി. മണ്ഡലം ചെയർമാൻ ബാബു ചേമ്പേന കിറ്റ് വതരണം നടത്തി. സെക്രട്ടറി.വി. വി ശാന്ത സ്വാഗതം പറഞ്ഞു.
No comments