വെള്ളരിക്കുണ്ട് മങ്കയം സ്വാദേശിയായിരുന്ന പരേതനായ കാനക്കാട്ട് ജോസെഫിന്റെ ഭാര്യ മേരി ജോസഫ് (80) നിര്യാതയായി.
കാഞ്ഞിരക്കാട്ട് കുടുംബാംഗം
മക്കൾ : രാജു, സണ്ണി, സാലി പരേതരായ ടോമി, ബേബി
മരുമക്കൾ : മോളി, റോസ്‌ലി, ദേവസ്യ, ലൂസി, ബിൻസി
സംസ്കാരം : ആലുവ പഴങ്ങനാട് സെന്റ് അഗസ്റ്റിൻസ് ചർച്ച് സെമിത്തേരിയിൽ
No comments