വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശി തോമസ് കാലായിൽ (90) നിര്യാതനായി
വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശി തോമസ് കാലായിൽ (൯൦) നിര്യാതനായി. ഭാര്യ അന്നമ്മ
മക്കൾ എൽസി, ബാബു, ജെയിംസ്, റ്റോമി ,മോളി, ലിസ, ഷാജു
മരുമക്കൾ, ജോസ് പുത്തൻപുരയ്ക്കൽ, സെലിൻ അധികാരത്ത്,ഷൈനി അമ്പാട്ടുപറമ്പിൽ, ലാലി കോച്ചേരിൽ, ജോസഫ് ചേമ്പ്ലാ യിൽ , റോയി കൊളാശ്ശേരിൽ, സിനി മുള്ളൻ കുഴി.
സംസ്കാരം - 26-9-24 ന് രാവിലെ 9 മണിക്ക് ലിറ്റിൽ പ്ലവർ ഫെറോന ചർച്ച് വെള്ളരിക്കുണ്ട്.
No comments