Breaking News

പാണത്തൂർ സ്വദേശിയുടെ കാർ കള്ളാർ വണ്ണാത്തിക്കാനത്ത് അപകടത്തിൽപെട്ടു


കള്ളാർ : പാണത്തൂർ സ്വദേശിയുടെ കാർ കള്ളാർ വണ്ണാത്തിക്കാനത്ത് അപകടത്തിൽ പെട്ടു. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന പാണത്തൂർ നിസാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ തോടിലേക്ക് മറിഞ്ഞത്. കാർ യാത്രികരെ കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സരമുള്ളതല്ല.


No comments