വെള്ളരിക്കുണ്ട്: ബിരിക്കുളം കൊട്ടമടലിലെ കെ ഭാസ്ക്കരൻ (65) അന്തരിച്ചു. പരേതനായ പൊക്കൻ്റെയും വട്ടിച്ചിയുടേയും മകനാണ്.ഭാര്യ: ഗീത , മക്കൾ:സജിത്ത് കുമാർ , ചിഞ്ചു .മരുമകൻ: മനോജ് (കാലിച്ചാംപൊതി) സഹോദരങ്ങൾ: കുഞ്ഞിരാമൻ, പവിത്രൻ, കാർത്ത്യായനി ക്രാളിയാനം), സാവിത്രി (വരഞ്ഞൂർ).
No comments