Breaking News

കാഞ്ഞങ്ങാട് കാസർകോട് സംസ്ഥാന പാതയിൽ ഗതാഗത നിയന്ത്രണം

കാസർകോട്:  കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നിർമ്മാണ പ്രവർത്തികൾക്കായി സെപ്റ്റംബർ 18 മുതൽ 10 ദിവസത്തേക്ക് ഗതാഗതം നിരോധിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

No comments