Breaking News

പരപ്പ സ്വദേശിയായ വീട്ടമ്മ തൂങ്ങിമരിച്ചു


പരപ്പ : പരപ്പ പയാളം ഉപ്പാട്ടി മൂലയിൽ വീട്ടമ്മ തൂങ്ങിമരിച്ചു.ഉപ്പാട്ടി മൂല സ്വദേശിനിയായ കുമ്പ (65 ) ആണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത് . ഉടനെ പരപ്പയിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് കാഞ്ഞങ്ങാട്  ജില്ലാശുപത്രിയിൽ    എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഏക മകൻ,രാകേഷ്

No comments