കാറില്‍ തട്ടിക്കൊണ്ട് പോയി പണം ആവശ്യപ്പെട്ട് മര്‍ദ്ദിച്ചെന്ന കേസിലെ പ്രതി അറസ്റ്റില്‍. വിദ്യാനഗര്‍ സ്വദേശി സുലൈമാന്റെ പരാതിയിലാണ് ബംബ്രാണ സ്വദേശി മൂസയെ കുമ്പള എസ്.ഐ കെ.ശ്രീജേഷും സംഘവും അറസ്റ്റു ചെയ്തത്. കൂട്ട് പ്രതി സിദ്ദീഖ് ഒളിവിലാണ്. സെപ്തംബര്‍ 25നാണ് കേസിനാസ്പദമായ സംഭവം.
No comments