Breaking News

അന്തരിച്ച കോൺഗ്രസ് നേതാവ് കെ പി കുഞ്ഞിക്കണ്ണന്റെ ഭൗതികശരീരം കാസർഗോഡ് ഡിസിസി ഓഫീസിൽ പൊതുദർശനം 2 മണിക്ക് കാസർഗോഡ് നിന്ന് വിലാപയാത്ര ആരംഭിക്കും മുഖ്യമന്ത്രി അനുശോചിച്ചു


മുൻ കെപിസിസി ജനറൽ സെക്രട്ടറിയും,കാസർഗോഡ് മുൻ ഡിസിസി പ്രസിഡണ്ടും, കേരള ഇലക്ട്രിസിറ്റി ബോർഡ് മുൻ മെമ്പറും,മുൻ എംഎൽഎയുമായ കെ പി കുഞ്ഞിക്കണ്ണന്റെ  ഭൗതികശരീരം

10.30 മുതൽ 11.30 വരെ കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം

ഉച്ചയ്ക്ക് 1 മണി മുതൽ 2 മണിവരെ കാസർഗോഡ് ഡിസിസി ഓഫീസിൽ പൊതുദർശനം 

2 മണിക്ക് കാസർഗോഡ് നിന്ന് വിലാപയാത്ര ആരംഭിക്കും 

2.30 പൊയിനാച്ചി 

3.00 ഉദുമ ടൗൺ

3.15 ബേക്കൽ പെരിയ റോഡ് ജങ്ഷൻ 

3.45 കാഞ്ഞങ്ങാട് പുതിയകോട്ട മാന്തോപ്പ് 

4.15 നീലേശ്വരം മാർക്കറ്റ് ജങ്ഷൻ 

4.30 മടക്കര ടൗൺ 

5.00 പടന്ന, മൂസഹാജി മുക്ക് ലീഗ് ഓഫീസ് പരിസരം 

5.30 തൃക്കരിപ്പൂർ ബസ് സ്റ്റാൻഡ് 

എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകുന്നേരം 6 മണിയോടുകൂടി പയ്യന്നൂർ ഗാന്ധി പാർക്കിൽ എത്തിച്ചേരും

7 മണി കണ്ടോന്താർ

 രാത്രി 8.30 മണിയോടുകൂടി  കാറമേൽ പ്രിയദർശിനി മന്ദിരത്തിൽ

നാളെ രാവിലെ 8.30 ന് പയ്യന്നൂർ അന്നൂരിലുള്ള വസതിയിൽ 

11 മണി മൂരിക്കൊവ്വൽ ശാന്തി സ്ഥല ശ്മശാനത്തിൽ സംസ്കാരം

എന്ന്

പി കെ ഫൈസൽ (പ്രസിഡന്റ് കാസർഗോഡ് ഡിസിസി)

അഡ്വ: മാർട്ടിൻ ജോർജ്  (പ്രസിഡന്റ് കണ്ണൂർ ഡിസിസി)

No comments