Breaking News

വീട്ടമ്മയെ ആൾമറയില്ലാത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി


ബന്തടുക്ക: വീട്ടമ്മയെ ആൾമറയില്ലാത്ത കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക തകിടിയേൽ മേരിക്കുട്ടി (61)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മേരിക്കുട്ടിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ്: രാജു സെബാസ്റ്റ്യൻ. മക്കൾ: രാജീവ്, മഡോണ, ഡോണറ്റ്. മരുമക്കൾ: ബിൻസി ദേവസ്യ, പി.ജെ അനൂപ് കുമാർ, ശ്രീകാന്ത്. സംസ്കാരം പടുപ്പ് സെന്റ് ജോർജ് ദേവാലയം സെമിത്തേരിയിൽ നടക്കും.

No comments