രാവണീശ്വരം തണ്ണോട്ട് അംഗൻവാടി അനുവദിക്കുക ; സിപിഐഎം തണ്ണോട്ട് ബ്രാഞ്ച് സമ്മേളനം
രാവണീശ്വരം : സിപിഐഎം തണ്ണോട്ട് ബ്രാഞ്ച് സമ്മേളനം സ. എ. കൃഷ്ണൻ നഗറിൽ സിപിഐഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം എൻ പ്രിയേഷ് ഉദ്ഘാടനം ചെയ്തു എസ് വിനോദ്രക്തസാക്ഷി പ്രമേയവും ശ്യാമള ശ്രീധരൻഅനുശോചന പ്രമേയവും അവതരിപ്പിച്ചു എ ശ്രീധരൻ അധ്യക്ഷനായിരുന്നു ബ്രാഞ്ച് സെക്രട്ടറി കുഞ്ഞിക്കണ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ രാജേന്ദ്രൻ ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ മോഹനൻ ,പി എ ശകുന്തള കെ ശശി ടി രാജൻ ടി .ശശിധരൻ, എംജി പുഷ്പ .എന്നിവർ പങ്കെടുത്തു സമ്മേളനത്തിൽ വിവിധ മേഖലകളിൽകഴിവ് തെളിയിച്ചവരെയും ആദരിച്ചു സമ്മേളനം ബ്രാഞ്ച് സെക്രട്ടറിയായിഎ ശ്രീധരനെ തെരഞ്ഞെടുത്തു
No comments