സി.പി.ഐ.എം തോടംചാൽ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി പരപ്പച്ചാൽ തോടംചാൽ റോഡിൻ്റെ ഇരു വശത്തേയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി
പരപ്പ : സി.പി.ഐ.എം തോടംചാൽ ബ്രാഞ്ച് സമ്മേളനത്തിൻ്റെ ഭാഗമായി ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പരപ്പച്ചാൽ തോടംചാൽ റോഡിൻ്റെ ഇരു വശത്തേയും കാട് വെട്ടിത്തെളിച്ച് വൃത്തിയാക്കി. ലോക്കൽ സെക്രട്ടറി എ. ആർ രാജു ഉദ്ഘാടനം ചെയ്തു. വിനോദ് പന്നിത്തടം സംസാരിച്ചു. എ.കെ. മോഹൻമാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ഗിരീഷ്കാരാട്ട് സ്വാഗതം പറഞ്ഞു.
No comments