ഹരിതകർമ്മസേന പ്രവർത്തനങ്ങൾ സി.ഡി.എസ് ജില്ലാ തലത്തിൽ കോർഡിനേറ്റർമാരെ നിയമിക്കുന്നു
കാസർകോട്: ഹരിതകർ മ്മസേന പ്രവർത്തനങ്ങൾ സി.ഡി.എസ് ജില്ലാ തല ത്തിൽ കൂടുതൽ കാര്യക്ഷ മമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഓണറേറിയം വ്യവസ്ഥയിൽ കോർഡിനേറ്റർമാരെ നിയ മിക്കും .ജില്ലാ തലത്തിൽ ഒരു ഒഴിവ് സി.ഡി.എസ് തലത്തിൽ 38 ഒഴിവ് എന്നിങ്ങനെയാണ് നിലവിൽ ഉള്ളത്. വിശദമായ വിജ്ഞാപനം സെപ്‌തംബർ മൂന്ന് മുതൽwww.kudumbashree.org ഭ്യമാകും. അപേക്ഷസ്വീകരിക്കുന്ന അവസാന തി യതി സെപ്‌തംബർ 13. കൂടുതൽ വിവരങ്ങൾക്ക് 7907915510 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ അറിയാവു ന്നതാണ്.
No comments