സ്ഥലം മാറി പോകുന്ന കാഞ്ഞങ്ങാട് സബ്കളക്ടർ സൂഫിയാൻ അഹമ്മദിന് കളക്ടറേറ്റിൽ യാത്രയയപ്പ് നൽകി
കാഞ്ഞങ്ങാട് : എംപ്ലോയിമെൻ്റ് &സ്കിൽ വകുപ്പ് ഡയറക്ടറായി സ്ഥലം മാറി പോകുന്ന കാഞ്ഞങ്ങാട് സബ്കളക്ടർ സൂഫിയാൻ അഹമ്മദിന് കളക്ടറേറ്റിൽ യാത്രയയപ്പ് നൽകി ജില്ലാകളക്ടർ കെ. ഇമ്പശേഖർ ജില്ലാ ഭരണ സംവിധാനത്തിൻ്റെയുംജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ജില്ലാ പഞ്ചായത്തിന്റെയും ഉപഹാരം നൽകി. എ ഡി എം പി അഖിൽ ഡി ടി പി സി സെക്രട്ടറി ലിജോ ജോസഫ് ഡപ്യൂട്ടി കളക്ടർ പി. സുർജിത് അസി ട്രഷറി ഓഫീസർ ഒ.ടി. ഗഫൂർ ഹുസൂർ ശിരസ്തദാർ ആർ. രാജേഷ് സംസാരിച്ചു
No comments