Breaking News

41 ലക്ഷത്തോളം തട്ടിയെടുത്ത കേസിലെ പ്രതി ജാഫറിനെ കാസറഗോഡ് സൈബർ ക്രൈം പോലീസ് പിടികൂടി


കാസറഗോഡ് : വാട്സ്ആപ്പ് വഴി സ്ത്രീയെ കബളിപ്പിച്ച് ഓൺലൈൻ ട്രേഡിംഗ് ആണെന്ന് പറഞ്ഞ് പല തവണകളായി 41 ലക്ഷത്തോളം തട്ടിയെടുത്ത കേസിലെ പ്രതി ജാഫർ നെ കാസറഗോഡ് സൈബർ ക്രൈം പോലീസ് മലപ്പുറം മേലാറ്റൂരിൽ നിന്ന് പിടികൂടി.

കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശിൽപ ഡി ഐ പി എസ് ൻ്റെ മേൽനോട്ടത്തിൽ കാസറഗോഡ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അനൂപ് കുമാർ ഇ യുടെ നേതൃത്വത്തിൽ SCPO രജ്ഞിത്ത് , ദിലീഷ് , സുധേഷ് എന്നിവർ ചേർന്നാണ് പിടികൂടിയത്.

No comments