Breaking News

ഫൈബർ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരണപ്പെട്ടു


ഹോസ്ദുർഗ് : ഫൈബർ ബോട്ടിൽ നിന്നും കടലിലേക്ക് തെറിച്ചു വീണ മത്സ്യത്തൊഴിലാളി മരണപ്പെട്ടു. ഹോസ്ദുർഗ് ബത്തേരിക്കൽ കടപ്പുറത്തെ കിട്ടന്റെ മകൻ മോഹനനാണ് (59) മരണപ്പെട്ടത്. രണ്ട് ദിവസം മുമ്പാണ് മത്സ്യബന്ധനത്തിനിടെ വെള്ളം തിരമാലയിൽ പെട്ട് മോഹനൻ കടലിലേക്ക് തെറിച്ചുവീണത് ഉടൻ സഹപ്രവർത്തകൻ രക്ഷപ്പെടുത്തി ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മംഗലാപുരം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു.

No comments