Breaking News

കഞ്ചാവുമായി യുവാവ് വിദ്യാനഗർ പോലീസിന്റെ പിടിയിലായി


കാസറഗോഡ് : 824 ഗ്രാം കഞ്ചാവുമായി മധൂർ ഉളിയത്തടുക്ക സ്വദേശി ഇർഷാദ് എൻ.എ (39) വിദ്യാനഗർ പോലീസിന്റെ പിടിയിലായി ഇയാൾ താമസിക്കുന്ന ക്വാട്ടേഴ്‌സിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്, സമാന കേസിൽ നിലവിൽ പ്രതിയാണ് .

ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ  കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ നിർദ്ദേശ പ്രകാരം വിദ്യാനഗർ  എസ് ഐ അജീഷ് വി വി ,ബിജു എ എസ് ഐ പ്രതാപ് എസ് സി പി ഒ ഷീബ ഡ്രൈവർ എ എസ് ഐ നായരണ എന്നവർ ചേർന്നാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത് .

No comments