കുമ്പളപ്പള്ളി യിലെ പി പി ദേവദാസൻ മാസ്റ്റർ (86) അന്തരിച്ചു
കരിന്തളം: കുമ്പളപ്പള്ളി യിലെ പി പി ദേവദാസൻ മാസ്റ്റർ (86) അന്തരിച്ചു. കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്കൂളിലെ റിട്ടയേർഡ് പ്രധാന അധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ടി ഇ ദേവകിയമ്മ (റിട്ട: ടീച്ചർ എസ് കെ ജി എം എ യു പി സ്ക്കൂൾ കുമ്പളപ്പള്ളി )മക്കൾ: രാജേഷ് കുമാർ പി ഡി (റിട്ട: അധ്യാപകൻ ജി എച് എസ് പരപ്പ ) , രാജേശ്വരി ദേവദാസ് (ഹെഡ്മിസ്ട്രസ് എയുപി സ്ക്കൂൾ നെല്ലിയടുക്കം), ബിന്ദു (പി ഡി ഹെഡ്മിസ്ട്രസ് ജി എച്ച് എസ് തളങ്കര ) മരുമക്കൾ: ഹരിദാസൻ ആർ കെ (റിട്ട: അധ്യാപകൻ എസ് കെ ജി എം എ യു പി സ്ക്കൂൾ കുമ്പളപ്പള്ളി ) , ശ്രീലത എ (പടുപ്പ് )സഹോദരങ്ങൾ: പി പി രവീന്ദ്രൻ, സുബ്രമണ്യൻ പി പി, ഭഗീരഥൻ പി പി, അശോകൻ പി പി, ബാബു പി പി, തങ്കം പി പി, യശോദ പി പി (എല്ലാവരും കോഴിക്കോട് )
No comments