Breaking News

ഭീമനടി മാങ്ങോടെ ആദ്യകാല കുടിയേറ്റ കർഷകൻ കുന്നേൽ മാത്യു (കുഞ്ഞേട്ടൻ ) അന്തരിച്ചു

ഭീമനടി : മാങ്ങോടെ ആദ്യകാല കുടിയേറ്റ കർഷകൻ  കുന്നേൽ മാത്യു (കുഞ്ഞേട്ടൻ ) അന്തരിച്ചു. ഭാര്യ മറിയക്കുട്ടി - മീനച്ചിൽ നടുവക്കുന്നേൽ കുടുംബാംഗം .മക്കൾ - ആനിയമ്മ പാമ്പയ്ക്കൽ  . സോജൻ കുന്നേൽ (കുന്നേൽ വെജിറ്റബിൾസ് ഭീമനടി)സണ്ണി, സിസ്റ്റർ ലളിത ( സെൻ്റ് കാതറിൻ എറണാകുളം) മരുമക്കൾ -    മേരിദാസ് പാമ്പയ്ക്കൽ ചെറുപുഴ ,എത്സി മുതുപ്ലാക്കൽ പയ്യാവൂർ, മിനി പൊടിമറ്റം പെരിങ്ങാല.

No comments