കരുവങ്കയത്തെ പരേതനായ നെടുമല കുട്ടപ്പൻ നായരുടെ ഭാര്യ തങ്കമ്മ നെടുമല (98 ) നിര്യാതയായി
കരുവങ്കയം പരേതനായ നെടുമല കുട്ടപ്പൻ നായരുടെ ഭാര്യ തങ്കമ്മ നെടുമല (98 ) നിര്യാതയായി. മക്കൾ - പത്മകുമാരി, രവീന്ദ്രൻ, സുരേന്ദ്രൻ, ശാന്തകുമാരി, പ്രസന്നകുമാരി, പരേതരായ ഗോപാലകൃഷ്ണൻ, വിജയകുമാരി.
മരുമക്കൾ - സതി, രുകമണി, നാരായണൻ നായർ, രമേശൻ നായർ, സുനിത,
പരേതനായ രാമചന്ദ്രൻ നായർ. സംസ്കാരം നാളെ രാവിലെ (11/09/2024) 10 മണിക്ക് വീട്ടുവളപ്പിൽ
No comments