Breaking News

കൊന്നക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ പുതുതായി ആരംഭിച്ച ലാബിന്റെ ഉത്ഘാടനം ഇ ചന്ദ്രശേഖരൻ എം എൽ എ നിർവഹിച്ചു


വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് കൊന്നക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ ആരംഭിച്ച ലാബിന്റെ ഉത്ഘാടനം ഇ ചന്ദ്രശേഖരൻ എം എൽ എ നിർവഹിച്ചു. ചടങ്ങിൽ രാജു കട്ടക്കയം ആദ്യക്ഷനായി. ആശംസകളുമായി ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം രാധാമണി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം ഷോബി ജോസഫ് തുടങ്ങി സാമൂഹിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. കൊന്നക്കാട് എഫ് എച്ച് സി ഹെൽത്ത്‌ ഇൻസ്‌പെക്ടർ അനിൽ കുമാർ വി നന്ദി പറഞ്ഞു

No comments