Breaking News

മികച്ച അഗ്രി എൻ്റർപ്രണർ പുരസ്ക്കാരം മടിക്കൈ പെരളത്തെ കൃഷ്ണൻ പ്രാക്കൊടിയിൽ കൃഷി മന്ത്രി പി.പ്രസാദിൽ നിന്നും ഏറ്റുവാങ്ങി


കാസർകോട് : ലോക നാളീകേര ദിനത്തിൽ കാസർഗോഡ് സി.പി.സി.ആർ.ഐ യിൽ വെച്ച് നടന്ന ചടങ്ങിൽ മടിക്കൈ പെരളം സ്വദേശി ശ്രീ കൃഷ്ണൻ പ്രാക്കൊടിയിൽ സംസ്ഥാന കൃഷി മന്ത്രി ശ്രീ പി. പ്രസാദിൽ നിന്നും മികച്ച അഗ്രി എൻ്റെർപ്രണർക്കുള്ള പുരസ്കാരം ഏറ്റുവാങ്ങുന്നു. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ, സി.പി.സി.ആർ. ഐ ഡയരക്ടർ ഡോ. കെ ബി ഹെബ്ബാർ, ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഹോർട്ടികൾച്ചർ സയൻസ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ ഡോ.  എസ് കെ സിങ്, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

No comments