Breaking News

പരപ്പ കനകപ്പള്ളിയിലെ പുതിയടത്ത് നാരായണി അമ്മ(65) നിര്യാതയായി


പരപ്പ കനകപ്പള്ളിയിലെ പുതിയടത്ത് നാരായണി അമ്മ(65) നിര്യാതയായി.  ഭർത്താവ് പരേതനായ അമ്പാടി. മക്കൾ രജനി സുരേഷ്, ഉഷ ദിവാകരൻ, രോഹിണി. സംസ്കാരം ഇന്ന്  വൈകിട്ട് ബാനം വീട്ടുവളപ്പിൽ

No comments