Breaking News

മൗക്കോട് പൂങ്ങോട് ചന്തേര വീട്ടിൽ കുഞ്ഞാണി (95) നിര്യാതയായി


മൗക്കോട് പൂങ്ങോട് ചന്തേര വീട്ടിൽ കുഞ്ഞാണി (95) നിര്യാതയായി. ഭർത്താവ് പരേതനായ മടികൈ കണ്ണൻ.

മക്കൾ: കാർത്ത്യായനി, KM കരുണാകരൻ പരപ്പ, ഗോപി എളേരി, പ്രമീള എളേരി, നാരായണൻ കാരാക്കോട്, ഉഷ ,പരേതനായ ശശി.

മരുമക്കൾ: വി.തമ്പായി, പരേതയമീനാക്ഷി, സുശീല, നാരായണൻ തൊട്ടിയിൽ,

സഹോദരങ്ങൾ: കുമ്പ എളേരി, പരേതരായകാരിച്ചി, കാരിക്കുട്ടി ,

No comments