Breaking News

പടന്നക്കാട് കോഴിഫാം തകർന്നു വീണ് നൂറിൽപരം കോഴികൾ ചത്തു


പടന്നക്കാട്: ഒഴിഞ്ഞ വളപ്പിൽ കോഴി ഫാമിലെ ഷെഡ് തകർന്ന് വീണ് നൂറിൽപരം കോഴികൾ ചത്തു.ഒഴിഞ്ഞ വളപ്പിൽ പോത്തൻ ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഓടു മേഞ്ഞ കോഴി ഫാം ഷെഡ് തകർന്നാണ് നൂറിൽ പരം കോഴികൾ ചത്തത്.
തിരുവോണത്തിന് വിൽപ്പനക്കായി വളർത്തിക്കൊണ്ടുവന്ന അഞ്ഞൂറ് കോഴികളാണ് ഷെഡിൽ ഉണ്ടായിരുന്നത്. ഇന്ന് രാവിലെയാണ് സംഭവം.

No comments