Breaking News

മൂന്ന് ദിവസം ബാങ്ക് അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ അവധി കൾ തുടർച്ചയായി വരുന്നതിനാൽ നാളെ മുതൽ മു
തൽ 3 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ശനി മുതൽ അടുത്ത തിങ്കൾ വരെ തുടർച്ചയായി ബാങ്ക് അവധിയാണ്.
ശനിയാഴ്ച രണ്ടാം ശനി അവധി, ഞായർ തിരുവോണ അവധി, തിങ്കൾ നബി ദിന അവധി എന്നിവ മൂലമാണ് തുടർച്ചയായി ബാങ്ക് അവധി വരുന്നത്. ബുധൻ, വ്യാഴം, വെള്ളി എന്നിങ്ങനെ അടുത്ത ആഴ്ചയും മൂന്നുദിവസം മാത്രമാണ് ബാങ്ക് പ്രവർത്തിക്കുക.

No comments