പുങ്ങംചാൽ പനയം തട്ട കാർത്യായനിയമ്മ (90) അന്തരിച്ചു
പുങ്ങംചാൽ : പനയം തട്ട കാർത്യായനിയമ്മ 90 അന്തരിച്ചു ഭർത്താവ് :പരേതനായ കളയങ്കുളത്ത് കുഞ്ഞിക്കണ്ണൻ .മക്കൾ :പത്മിനി,മോഹനൻ , ശോഭ ,സതി, മധു, കൃഷ്ണവേണി, ഷൈലജ ,സുമേഷ്, ബിന്ദു ,സുധീഷ് ,സന്ധ്യ. മരുമക്കൾ നാരായണൻ ,ശോഭന , ഗോവിന്ദൻ ,സാനു, സോന,സുകു,ഷീജ, ബാലകൃഷ്ണൻ , പ്രജി , പരേതനായ സുരേഷ് . ശവസംസ്കാരം വ്യാഴാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ നടക്കും
No comments