ഭീമനടി മൗക്കോട് ആസിഡ് ആക്രമണം യുവാവിന് പരിക്ക്
ചിറ്റാരിക്കാൽ : ഭീമനടി മൗക്കോട് ആസിഡ് ആക്രമണം യുവാവിന് പരിക്ക്. മൗക്കോട് സ്വദേശി സുനിൽ ജോസഫ് (45) നാണ് ആസിഡ് ആക്രമണത്തിൽ പരിക്ക് പറ്റിയത്. മൗക്കോട് സ്വദേശി മണി എന്നയാളാണ് ആസിഡ് മായി സുനിലിനെ ആക്രമിച്ചത്. ആക്രമണത്തിൽ പൊള്ളലേറ്റ സുനിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയായ മണി ചിറ്റാരിക്കാൽ പോലീസിന്റെ പിടിയിലായി
No comments