Breaking News

സി ബി ഐ ഓഫീസർ ചമഞ്ഞ് ചീമേനി സ്വദേശിയുടെ ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ


ചീമേനി : ആധാർ കാർഡ് ഉപയോഗിച്ച് എടുത്ത ബാങ്ക് അക്കൗണ്ട് വഴി നിയമവിരുദ്ധയാമി ട്രാൻസാക്ഷൻ നടത്തിയതിന് സി ബി ഐ കേസും ഫോണിൽ നിന്നും ഫ്രോഡ് സന്ദേശം പോകുന്നതുമായി ബന്ധപ്പെട്ട് മുംബൈ അന്ധേരി പോലീസിലും കേസ് എടുത്തിട്ടുണ്ടെന്ന് പറഞ്ഞ് വീഡിയോ കോൾ വഴി നിയമപാലകൻ ചമഞ്ഞ് ചീമേനി വലിയപൊയിൽ സ്വദേശിയിൽ നിന്നും 413000 രൂപ തട്ടിയെടുത്ത കേസിലെ പ്രതി കോഴിക്കോട് ബേപ്പൂർ സ്വദേശി സൽമാനുൾ ഫാരിസ് വി (27) യെ കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങത്തിൻ്റെ നിർദ്ദേശ പ്രകാരം ചീമേനി പോലീസ് ഇൻസ്പെകർ അനിൽ കുമാർ എ യുടെ നേതൃത്വത്തിൽ GSCPO മാരായ ഷിജു, സുജിത്ത് ഡ്രൈവർ CPO ദിലീപ് എന്നിവർ ചേർന്ന് പിടികൂടി.

No comments